Mi 11x the choice of a 6.67-inch AMOLED panel should work well | Malayalam Review

മികച്ച ഒരു processor ഉം ഫ്ലാഗ്ഷിപ് level performance ഉം ,AMOLED ഡിസ്പ്ലേ ,Useful ക്യാമറ, ബാറ്ററി performance ഇതൊക്കെ ആയിരുന്നു ഫോൺ വാങ്ങുവാൻ ഉള്ള

Mi 11x usage review..

Mi 11x the choice of a 6.67-inch AMOLED panel should work well | Malayalam Review


Mi 11 കുടുംബത്തിലെ മൂന്ന് പുതിയ മോഡലുകളിൽ ഏറ്റവും താങ്ങാനാവുന്ന വിലയാണ് Xiaomi-ൽ നിന്നുള്ള Mi 11X. ഇതിന്റെ വില Mi 10T യേക്കാൾ അൽപ്പം കുറവാണ്, പക്ഷേ ധാരാളം അപ്‌ഡേറ്റ് ചെയ്‌ത സവിശേഷതകൾ വാഗ്ദാനം ചെയ്യുന്നു, പ്രത്യേകിച്ചും അതിന്റെ Qualcomm Snapdragon 870 SoC, ഇത് നിലവിലെ മുൻനിര നിലവാരത്തിൽ നിന്ന് ഒരു പടി മാത്രം താഴെയാണ്. വില ആരംഭിക്കുന്നത് Rs. 29,999, സാധ്യമായ എല്ലാ പ്രീമിയം ഫീച്ചറുകൾക്കും വേണ്ടി നിങ്ങൾ അന്വേഷിക്കാത്തിടത്തോളം ഈ ഫോണിന് മികച്ച നേട്ടങ്ങൾ വാഗ്ദാനം ചെയ്യാനാകും. ഈ ദിവസങ്ങളിൽ ചില ഫോണുകൾ ക്യാമറയിലോ ബാറ്ററി പ്രകടനത്തിലോ ഭാരമായി പ്രവർത്തിക്കുന്നു, മറ്റുള്ളവ നന്നായി സന്തുലിതമായ ഓൾ റൗണ്ടർമാരാകാൻ ശ്രമിക്കുമ്പോൾ, Mi 11X അതിന്റെ പ്രോസസറിനെക്കുറിച്ചാണ്.


മികച്ച ഒരു processor ഉം ഫ്ലാഗ്ഷിപ് level performance ഉം ,AMOLED ഡിസ്പ്ലേ ,Useful  ക്യാമറ, ബാറ്ററി performance ഇതൊക്കെ ആയിരുന്നു ഫോൺ വാങ്ങുവാൻ ഉള്ള criterias..


അവസാനം എത്തി ചേർന്നത് Iqoo 7 and Mi 11 x ഇതിൽ 2 ഇൽ ഏതെങ്കിലും ഒരെണ്ണം ചൂസ് ചെയ്യാൻ തീരുമാനിച്ചു.. iqoo ഇന്റെ pricing above 30 K ആയിരുന്നു ആ സമയത്തു...Specs almost similar ആയും തോന്നി.. Compare ചെയ്തപ്പോൾ Mi 11 x കൂടുതൽ വാല്യു ഫോർ money ആയി തോന്നി, അങ്ങനെ ഇതു ബുക് ചെയ്തു..


ഇനി ഓരോ സെക്ഷൻ ആയി മീകച്ചതായും മോശമായും തോന്നിയ കാര്യങ്ങളെ കുറിച്ചു സംസാരിക്കാം.

ഡിസൈൻ: 

Front ആന്റ് ബാക് ഗ്ലാസ് ആണ്.. Celestial Silver variant ആണ് വാങ്ങിയത്.. ബ്ലാക്ക്‌ colur variant ഒരു ഫിംഗേർപ്രിന്റ magnet ആണ്..

കൈയ്യിൽ എടുക്കുമ്പോ അത്യാവശ്യം weight തോന്നും.. പക്ഷെ weight നല്ല പോലെ ബാലൻസ്ഡ് ആണ്..

ഡിസ്പ്ലേ: 

AMOLED full HD ആണ്..120 HZ refresh rate ഉണ്ട്.. ടച്ച് response ഒക്കെ അടിപൊളി  ആണ്(360 hz ടച്ച് സാംപ്ലിങ് )

കാമറ : 

വളരെ യൂസ്ഫുൾ  ആയ 3 ക്യാമറസ് ആണ് ഉള്ളത്..48 എംപി മെയിൻ  കാമറ,8 MP wide angle.5 എംപി മാക്രോ.. അത്യാവശ്യം നല്ല ഔട്ട്പുട്ട് കിട്ടുന്നുണ്ട്.. ക്യാമറ  സാമ്പിൾ include  ചെയ്യാം..

ബാറ്ററി : 

ഹെവി usage ഇൽ ഒരു ദിവസം ഫുൾ ബാക്കപ്പ് ലഭിക്കുന്നുണ്ട്.. നോർമൽ usage ഇൽ 1.5 ഡേയ്സ് വരെ കിട്ടും.

സ്‌പീക്കർ &Mic : 

Dual സ്റ്റീരിയോ speakers ആണ്.. നല്ല സൗണ്ട് ഔട്ട്പുട്ട്  ഉണ്ട്.. നോയിസ്‌  cancellation ഉം ഓഡിയോ സൂം feature നും കൂടെ ആകെ മൊത്തം 3 mic ഉണ്ട്..

Performance : 

Helio p 70 ഇൽ നിന്നു അപ്ഗ്രേഡ്  ചെയ്ത എനിക്ക് സ്വർഗം കിട്ടിയ ഫീൽ ആരുന്നു.. SD 870 ആണ്.. അങ്ങനെ ചൂടാകാറൊന്നുമില്ല.. Genshin Impact പോലുള്ള ഹെവി  ഗെയിംസ് കളിക്കുന്നുണ്ട്.. ആ സമയം ബാക് side ഇൽ heat അറിയാൻ പറ്റുന്നുണ്ട്.. നോർമൽ usage ഇൽ നല്ല കൂൾ ആണ്..

Other Positives : 

  • Haptic feedback (best).. 
  • Audio zoom, 
  • EIS (Seems batter than the OIS of Iqoo 7)
  • Headphone adapter (in the box)


ഇനി negatives യിലേക്ക് കടക്കാം..


  • 2 5G bands മാത്രമേ ഇപ്പൊ സപ്പോർട്ട് ചെയ്യുന്നുള്ളൂ..
  • 33 Watt ഫാസ്റ്റ് charger 1 hour നു ഉള്ളിൽ ചാർജ് ചെയ്യുന്നുണ്ട് എന്നാലും ബാക്കി brands ഒക്കെ 20 K range ഇൽ വരെ 65 Watt provide ചെയ്യുന്നുണ്ട്..
  • NETFLIX ഇൽ HD കണ്ടെന്റ്‌സ് സ്ട്രീം ചെയ്യുമ്പോൾ dark areas ഒക്കെ pitch ബ്ലാക്ക്‌ ആയി കാണുന്നുണ്ട്..

Post a Comment